മലയാളികളുടെ ജനപ്രിയ വിനോദ ചാനലായ സീ കേരളം തുടക്കം മുതല്‍ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പരയായ 'ചെമ്പരത്തി' 900 എപിസോഡുകള്‍ പിന്നിട്ടു മുന്നേറുന്നു. വേറിട്ട കുടുംബ...